skip to main
|
skip to sidebar
DILLIPOST
May 2, 2010
ഇനി മുതല്‍ dillipost.in
ദില്ലിപോസ്റ്റിന്റെ പ്രിയപ്പെട്ട സഖാക്കളെ,
ഒന്നാം പിറന്നാളില്‍ പോസ്റ്റ് പുതിയ വെബ്സൈറ്റാവുകയാണ്. ഇനിമുതല്‍ നമ്മള്‍ കണ്ടുമുട്ടുന്നത് ഈ പുതിയ സ്വന്തം പുരയിടത്തിലാണ്. www.dillipost.in. തുടര്‍ന്നും വായിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. കൂടുതല്‍ മികച്ച സൃഷ്ടികളുമായി പോസ്റ്റ് കറതീര്‍ന്ന വായനയുടെ ചന്തമുള്ള ലോകങ്ങള്‍ ഇനിയും തുറന്നിടും. എല്ലാവരെയും പുതിയ വെബ്സൈറ്റിലേക്ക് സ്വാഗതം ചെയ്തുകൊണ്ട്, വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,
നന്ദിയോടെ,
ദില്ലിപോസ്റ്റ് എഡിറ്റോറിയല്‍.
Older Post
Home
About Me
Post
ചരിത്രമുണ്ടായത് അള്‍ത്താരകളിലോ മലമുകളിലോ ഗ്രന്ഥങ്ങളിലോ അല്ലെന്ന് ഉത്തമബോധ്യമുള്ള ഒന്നിലധികം വിദ്യാര്‍ഥികള്‍.
View my complete profile